INVESTIGATION'ഈ ചട്ടിയെടുത്ത് മാറ്റണം കേട്ടോ..'; പൂച്ചെടികൾ വിൽക്കുന്ന കടയ്ക്ക് മുന്നിലെത്തി ബഹളം; പെട്ടെന്ന് പ്രകോപനം; കട ഉടമയെ ക്രൂരമായി മർദിച്ച് ബിജെപി പഞ്ചായത്തംഗം; നോക്കി നിന്ന് നാട്ടുകാർ; കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 Feb 2025 10:18 AM IST